നെച്ചുളി ഹസ്സന്‍ കോയ നിര്യാതനായി

Kozhikode

കോഴിക്കോട്: പരേതനായ കെ പി ആമുവിന്റെ (കെ.പി.കെ സണ്‍സ് ഗാന്ധി റോഡ്) മകന്‍ നെച്ചുളി ഹസ്സന്‍ കോയ എന്ന ബാബുക്ക (73) എരഞ്ഞിക്കല്‍ മൊകവൂര്‍ റോഡിലെ വസതിയില്‍ നിര്യാതനായി. ഭാര്യ: പുതിയങ്ങാടി കോയ റോഡ് പുതിയ നാലകം സല്‍മ. മക്കള്‍: സി.എന്‍ സജിദ്, ജെംഷീദ്, ജൂനൈദ്, (ഒമാന്‍), മരുമക്കള്‍: നൗഷിദ (ചെറുകുളം), റംല (കോഴിച്ചെന).

സഹോദരങ്ങള്‍: ഇമ്പിച്ചായി ശബി, ഇബിച്ചാമിനബി ( ചലച്ചിത്ര നടന്‍ കെ.പി. ഉമ്മറിന്റെ ഭാര്യ), നെച്ചുളി മമ്മദ് കോയ, ഖദീജബി, സൈനബ, പരേതരായ നെച്ചുളി അബൂബക്കര്‍, അബ്ദുറഹിമാന്‍ ഹാജി, റുഖിയ്യ.