ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കൊന്ന് കിണറ്റിലിട്ടു

Thiruvananthapuram

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കൊന്ന് കിണറ്റില്‍ തള്ളി. ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ മിനിയാണ് മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്ക(8) യാണ് കൊല്ലപ്പെട്ടത്.

യുവതിയെയും മകളെയും 19 മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് കുട്ടിയുടെ അമ്മ മിനി ചിറയിന്‍കീഴ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.