ബോക്സർ പി സി മുരളീധരന് വാക്കേഴ്സ് കാലിക്കറിന്‍റെ ആദരവ്

Kozhikode

കോഴിക്കോട് : ഇന്ത്യൻ പ്രൊഫഷണൽ ബോക്സിംങ് ഹെവി വെയിറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പി സി മുരളീധരനെ വാക്കേഴ്സ് കാലിക്കറ്റ് ആദരിച്ചു. കാനത്തിൽ ജമീല എം എൽ എ യിൽ നിന്നും പി സി മുരളീധരൻ ആദരവ് ഏറ്റുവാങ്ങി. വാക്കേഴ്സ് കാലിക്കറ്റ് ഫൗണ്ടർ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൻസൂർ മലാപ്പറമ്പ് സ്വാഗതവും എ ടി ബിനാസ് പൂളക്കളവ് നന്ദിയും പറഞ്ഞു.