RLJD യുടെ കൊല്ലം ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി ജോസ് സൈമൺ ഡാനിയേലിനെ നാമനിർദ്ദേശം ചെയ്തു

Kollam

കൊല്ലം: RLJD യുടെ കൊല്ലം ജില്ലയുടെ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്ററായി ജോസ് സൈമൺ ഡാനിയേലിനെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.