ബാബു മാധവൻ ചെമ്പകശ്ശേരി RLM സംസ്ഥാന ജനറൽ സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: ബാബു മാധവൻ ചെമ്പകശ്ശേരിയെ RLM സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.