അനന്തോത്ത് ഗോപാലൻ നിര്യാതനായി

Kozhikode

ചേരാപുരം: മുൻകാല കമ്യൂണിസ്റ്റ് പ്രവർത്തകനും കർഷകത്തൊഴിലാളി യുമായ അനന്തോത്ത് ഗോപാലൻ (75) നിര്യാതനായി.ഭാര്യ: കല്യാണി. മക്കൾ: പരേതനായ രാജൻ, ബാബു, അശോകൻ, സുരേഷ്, ചന്ദ്രി. മരുമക്കൾ: ഗീത, സീമ, സജിന, ദീപ, ശശി