സുല്‍ത്താന്‍ ബത്തേരി ഈദ്ഗാഹ് ഗാന്ധി ജംഗ്ഷന് സമീപം

Wayanad

സുല്‍ത്താന്‍ ബത്തേരി: കെ എന്‍ എം മര്‍ക്കസ്സുദഅവയുടെ ആഭിമുഖ്യത്തിലുള്ള ഈദ്ഗാഹ് ഗാന്ധി ജംഗ്ഷനിലെ എസ് എം സോഫ്റ്റിന് സമീപം നടക്കും. രാവിലെ 8.15നാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക. അലി അക്ബര്‍ ഫാറൂഖി നേതൃത്വം നല്‍കും. എല്ലാവരും കൃത്യസമയത്ത് എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.