മതേതരത്വ സംക്ഷണം വിശ്വാസികളുടെ ബാധ്യത

Wayanad

സുൽത്താൻ ബത്തേരി: KNM മർക്കസുദ്ദവയുടെ നേതൃത്വത്തിനടന്ന ഈദ് ഗാഹിൽ മതേതരത്വം സംരഷണം വിശ്വാസികളുടെ ബാധ്യതയാണെന്നും വഞ്ചനയും നീതി നിശേദവും അലങ്കാരമായി കാണുന്ന സഹചര്യത്തിൽ റമദാനിൽ നേടിയെടുത്ത ഹൃദയ വിശുദ്ധി തുടർ ദിനങ്ങളിലും നിലനിർത്താനും അലി അക്ബർ ഫാറൂഖി നേതൃത്വം നൽകി