ഹൃദയാർദ്രം പദ്ധതിചെക്ക് കൈമാറി

Kozhikode

കോഴിക്കോട്: ഖാസി ഫൗണ്ടേഷൻ്റെ ഹൃദയാർദ്രം പദ്ധതിയുടെ ഭാഗമായി മെഡിസിൻ വിതരണം ചെയ്തതിൻ്റെ ആദ്യ ഘഡു ചെക്ക് പദ്ധതിയുടെ ചെയർമാൻ സി.എ.ഉമ്മർകോയ ബഡ്ജറ്റ് ഫാർമ കെയർ സെയിൽസ് ഓപറേഷൻ ഹെഢ് ജിനാദ് അഹമ്മദിന് കൈമാറി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.ടി.ആസാദ്, പ്രോജക്ട് കോ – ഓഡിനേറ്റർ കെ.വി.ഇസ്ഹാഖ്, വൈസ് ചെയർമാൻ സി.പി. മാമുക്കോയ, ട്രഷറർ എം.വി. റംസി ഇസ്മായിൽ എന്നിവര്‍ സന്നിഹിതരായിരുന്നു.