കോട്ടത്തറ: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച് എസ് എ അറബിക്, എല്‍ പി എസ് ടി, പ്രീ പ്രൈമറി ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതിനുള്ള കൂടിക്കാഴ്ച 13ന് രാവിലെ 10.30നും സ്‌കൂള്‍ ബസ് ഡ്രൈവര്‍, ആയ എന്നിവര്‍ക്കുള്ള കൂടിക്കാഴ്ച രണ്ട് മണിക്കും സ്‌കൂളില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 9496730006.