നിര്‍മ്മല്‍ ജോസ് നിര്യാതനായി

Wayanad

മാടക്കുന്ന്: വട്ടക്കാട്ട് ജോസിന്റെ മകന്‍ നിര്‍മ്മല്‍ ജോസ് (21) നിര്യാതനായി. മാതാവ്: ലില്ലി. സഹോദരങ്ങള്‍: സ്‌നേഹ, വിനയ. സംസ്‌കാരം 14ന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മാടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *