മഞ്ചേരി: പരിസ്ഥിതി -സാംസ്കാരി ക-സാമൂഹിക പ്രവർത്തകനായി രുന്ന അഡ്വ. ഷെരീഫ് ഉള്ളത്തി ൻ്റെ സ്മരണാർഥം കേരള സാംസ്കാരിക പരിഷത്ത് ഏർപ്പെടു ത്തിയ പ്രഥമ പുരസ്കാരം മുൻമന്ത്രിയും വഖഫ് ബോർഡ് മുൻ അധ്യക്ഷനുമായ ടി.കെ. ഹംസക്ക് സജീവ് ജോസഫ് എം.എൽ. എ സമ്മാനിച്ചു. കരകൗശല വ സ്തുക്കളുടെ നിർമാണ പരിശീല നം സൗജന്യമായി നൽകുന്ന സ്വ യം തൊഴിൽ പരിശീലനം പി. ഉ ബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അഡ്വ. ടി.കെ. സെതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത വർമ, നഗരസ ഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്, റഷീദ് പറമ്പൻ, ഫൈസൽ എളേറ്റിൽ, അഡ്വ. ഫിറോസ് ബാബു, ഒ.എം. കരുവാരക്കുണ്ട്, സിതാര ഉള്ളത്ത്, പി. ഷംസുദ്ദീൻ, പി.കെ. സത്യപാലൻ, അയ്യൂ ബ് മേലേടത്ത്, ബദറുദ്ദീൻ ഗുരു വായൂർ, മൂസാൻ പാട്ടില്ലത്ത്, സലാം പനോളി, ഷെമീജ് കാളികാവ്, അഷ്റഫ് വാവാട്, അഡ്വ. പി. എം. സഫറുല്ല, മഹേഷ് ചിത്രവ ർണം, അഡ്വ. പി.പി.എ സഗീർ, ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി, അഡ്വ. വിപിൻ നാഥ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ സേവനം ന ൽകിയവരെയും വിദ്യാഭ്യാസ മേ ഖലയിൽ ഉന്നത വിജയം നേടിയ വരെയും ആദരിച്ചു.