അഡ്വ. ഹാരിസ് ബീരാൻ ടി പി അബ്ദുല്ലക്കോയ മദനിയെ സന്ദർശിച്ചു

Kozhikode

കോഴിക്കോട്: നിയുക്ത രാജ്യസഭാ എം. പി അഡ്വ ഹാരിസ് ബീരാൻ, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുള്ള കോയ മദനിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സൗഹൃദ കൂടിക്കാഴ്ച്ച നടത്തി.

എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, നസീം പുളിക്കൽ, ആരിഫ് ചാലിയം തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.