അബ്ദുൽ ജലീൽ മദനിയുടെ പിതാവ് പിലാത്തോട്ടത്തിൽ മുഹമ്മദലി നിര്യാതനായി

Wayanad

മുട്ടിൽ: ഗ്രീൻ വാലിയിലെ പിലാത്തോട്ടത്തിൽ മുഹമ്മദലി ( 64) മരണപ്പെട്ടു. ഭാര്യ റംല. മക്കൾ: അബ്ദുൽ ജലീൽ , ജഷീല, ജംഷീന. മരുമക്കൾ: ഹബീബ്, അസ്ബീറ, ശറഫുദ്ദീൻ.
മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് മുട്ടിൽ ജുമാ മസ്ജിദിൽ.