കോറോത്ത് കുഞ്ഞാമിന നിര്യാതയായി

ചരമം Obit

വടകര: കീഴല്‍ കോറോത്ത് കുഞ്ഞാമിന (78) നിര്യതയായി. ഭര്‍ത്താവ് മര്‍ഹും പടിഞ്ഞാറെ കൊയിലോത്ത് അബ്ദുറഹിമാന്‍. മക്കള്‍: മുഹമ്മദ് ഷാഫി, മജീദ്, റിയാസ്, സുഹറ, ആയിഷ, ഹസീന. മരുമക്കള്‍: മൊയ്തു വില്ല്യപ്പള്ളി, ഇബ്രാഹിം അരൂര്‍, ഹമീദ് തിരുവള്ളൂര്‍, ഹാജറ, നസീമ, ഹര്‍ഷിന.

Leave a Reply

Your email address will not be published. Required fields are marked *