തിരുവനന്തപുരം: മുഖത്തല മോഹനൻ പിള്ളയെ (കൊല്ലം) ദേശീയ പെൻഷനേഴ്സ് ജനത സംസ്ഥാന അദ്ധ്യക്ഷനായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ ജനതാ പാർട്ടി – RLM കൊല്ലം ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു മുഖത്തല മോഹനൻ പിള്ള