കീഴറ പന്തിരിക്കണ്ടി കൃഷ്ണൻ നായർ നിര്യാതനായി

Kannur

മാവിലായി (കണ്ണൂർ): കീഴറ പന്തിരിക്കണ്ടി കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ഉല്ലാസ് മാവിലായി (മാധ്യമപ്രവർത്തകൻ, കോഴിക്കോട്), ജ്യോതി (അധ്യാപിക, റാണി പബ്ലിക് സ്കൂൾ വടകര). മരുമക്കൾ: ശശികുമാർ (റിട്ട. അധ്യാപകൻ, കടവത്തൂർ), ശ്രീപ്രിയ (അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ, കോഴിക്കോട്). സംസ്കാരം ബുധൻ രാവിലെ 10ന്​ പയ്യാമ്പലത്ത്.