ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളണം

Wayanad

പടിഞ്ഞാറത്തറ: പുഞ്ചിരി വട്ടം. മുണ്ടക്കൈ. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബാങ്ക് വായ്പകളിൽ മോറിട്ടോറിയമല്ല വേണ്ടത് പൂർണ്ണമായി അവരുടെ ലോണുകൾ എഴുതി തള്ളുകയാണ് വേണ്ടതെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സജി മാത്യു. ഉസ്മാൻ കോറോം. എം ടി സതീഷ് . അബ്ദുൽ മജീദ് പനമരം ജോമോൻ വളത്തറ എന്നിവർ പ്രസംഗിച്ചു