കൊച്ചി: സർക്കാർ സംഘടിപ്പിക്കു ന്ന സിനിമ കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ കൊ ച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണവിധേയരെ പങ്കെടുപ്പിച്ചുള്ള കോൺക്ലേവ് ഒരുകാരണവ ശാലും നടത്തരുത്.
സിനി മയിലെ എല്ലാവരും കുറ്റ ക്കാരൊന്നുമല്ല, എന്നാൽ, പോക്സോ അടക്കമുള്ള കുറ്റം ചെയ്ത വരെ നിയമത്തിനുമു ന്നിൽ കൊണ്ടുവരണം. കോൺക്ലേവ് സ്ത്രീത്വത്തിനെതിരായ നടപടിയാണെന്നും സതീശൻ പറഞ്ഞു.