കൊച്ചി : സാധാരണ ജനങ്ങൾ നിത്യപയോഗ സാധനങ്ങളുടെ വില വർദ്ധനവ് മൂലം ബുദ്ധിമുട്ടുമ്പോൾ വീണ്ടും ഓണ കാലത്ത് വില വർധിപ്പിച്ഛ് കൊള്ളയടിക്കുന്ന പ്രവണത അംഗീകരിക്കാവില്ല എന്ന് തേറാട്ടിൽ കോൺഗ്രസ് ചെയർമാൻ ശ്രീ. ബിജു തേറാട്ടിൽ വാർത്ത കുറിപ്പിൽ പറഞ്ഞു.
ഇത്തരം കൊള്ളക്കെതിരെ ശക്തമായ ജനകീയ വിചാരണ സർക്കാർ നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.