ചാലപ്പുറം ഭജനഗോവില്‍ റോഡ് പുനർ നിർമ്മിക്കുക

Kozhikode

ചാലപ്പുറം:ചാലപ്പുറം ഭജനഗോവില്‍ റോഡ് പുനർ നിർമ്മിക്കണമെന്ന് സി പി ഐ എം മൂരിയാട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റിയംഗം എം ബിജുലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മറ്റി അംഗങ്ങൾ റാഷിദ്, പി.ടി. മുഹമ്മദ് കോയ, പ്രസൂൺ കുമാർ എന്നിവർ സംസാരിച്ചു. പി പി ഉണ്ണികൃഷ്ണനെ സമ്മേളനം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.