അനുസ്മരിച്ചു

Wayanad

പുൽപ്പള്ളി: പബ്ലിക് ലൈബ്രറി ഗാന്ധിജയന്തി ദിനാഘോഷവും കെ ജെ ബേബി അനുസ്മരണവും നടത്തി. കെ എസ് വിജയൻ അധ്യക്ഷം വഹിച്ചു. എഴുത്തുകാരനും പെരിക്കല്ലൂർ ഗവൺമെൻറ് ഹൈസ്കൂൾഹെഡ്മാസ്റ്ററുമായ ഷാജി പുൽപ്പള്ളിചടങ്ങ് ഉദ്ഘാടനം ചെയ്തു. .ഡോക്ടർ കെ എസ് പ്രേമൻ കെ ജെ ബേബി അനുസ്മരണ പ്രഭാഷണം നടത്തി.ജോസ് പാഴുക്കാരൻ, അനിൽ കുറ്റിച്ചിറ, ജെ അനിൽകുമാർ, സണ്ണി പുത്തൻകുടി,എ ശിവദാസൻ, ഗ്രേസി കാപ്പിസെറ്റ് ,ഗിരീഷ് കുമാർ ജി ജി സത്യാനന്ദൻ മാസ്റ്റർതുടങ്ങിയവർ സംസാരിച്ചു.