കൊച്ചി : ഓട്ടോ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനായ എസ് ഐ പി അനൂപിന്റെ യൂണിഫോം അഴിച്ചു വാങ്ങി കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് വക്താക്കൾ കൊച്ചിയിൽ പറഞ്ഞു.
ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് കൂട്ടായമയുടെ ചെയർമാൻ ബിജു തേറാട്ടിൽ കൊച്ചിയിൽ പറഞ്ഞു.