നമ്പിക്കൊല്ലി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ധനേഷ് ചീരാൽ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു

Wayanad

സുല്‍ത്താന്‍ ബത്തേരി: നമ്പിക്കൊല്ലി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അധ്യാപകനും സാംസ്ക്കാരിക പ്രവർത്തകനുമായ ധനേഷ് ചീരാൽ കുട്ടികളെ എഴുത്തിനിരുത്തി.