കല്ലുത്തൊടികയിൽ കെ ടി അബു ഹാജി നിര്യാതനായി

Kozhikode

കുന്ദമംഗലം: മടവൂർ ഗ്രാമ പഞ്ചായത്തിലെ ആരാമ്പ്രം പുള്ളിക്കോത്ത് ചോലക്കരത്താഴം പടിഞ്ഞാറ്റിടത്തിൽ താമസിക്കും കല്ലുത്തൊടികയിൽ അബുഹാജി ( 83) നിര്യാതനായി. പിതാവ് പരേതനായ അമ്പലപ്പറമ്പിൽ കോയക്കുട്ടി., മാതാവ് ആയിശ. ഭാര്യ പരേതയായ കദീജ പടിഞ്ഞാറ്റിടത്തിൽ ചോലക്കരത്താഴം.

മക്കൾ ;നൗഷാദ് (ഹോട്ടൽ മലബാർ മാങ്കാവ് ) സുബൈർ ( ഹോട്ടൽ മലബാർ, മാങ്കാവ്) സഫിയ ( പാലത്ത്), നസീമ (ഏകരൂൽ) മൈമൂന (എളേറ്റിൽ വട്ടോളി ). പരേതയായ ആയിശക്കുട്ടി . മരുമക്കൾ , അഹമ്മദ് കോയ പാലത്ത്, സെയ്ത് ഏകരൂൽ , കുഞ്ഞിരായിൻ എളേറ്റിൽ വട്ടോളി, സാജിത കുവ്വപ്പുറത്ത് ചോലക്കരത്താഴം, സഫീല പാലത്ത് സഹോദരങ്ങൾ അമ്പലപ്പറമ്പിൽ ഹുസ്സയിൻ ഹാജി ചൂലാംവയൽ , മറിയം പുല്ലാളൂർ,പരേതരായ എ പി കുഞ്ഞഹമ്മദ് ഹാജി ചൂലാം വയൽ, സി കെ മൊയ്തീൻ ഹാജി പതിമംഗലം , ആമിന മാട്ടുമ്മൽ കുന്ദമംഗലം പാത്തുമ്മൈ മണ്ണത്തു മണ്ണിൽ പതിമംഗലം, കദീശ കുരുത്തോലക്കുന്നുമ്മൽ പതിമംഗലം.