കോഴിക്കോട് : സർഗവസന്തം സംസ്ഥാന തല മൽസരങ്ങൾ ഡിസംബർ 24, 25 തീയതികളിൽ മുക്കം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്നതിനാൽ വിസ്ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മുഴുവൻ മദ്റസകൾക്ക് പ്രസ്തുത ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് ബോർഡ് സെക്രട്ടറി കെ റഷീദ് മാസ്റ്റർ അറിയിച്ചു.