പാലത്ത് യൂണിയൻ എ.എൽപി സ്കൂളിന്‍റെ 65ാം വാർഷിക ത്തോടനുബന്ധിച്ച് അലൂമിനി അസോസിയേഷൻ രൂപീകരിച്ചു

Kozhikode

പാലത്ത് :- യൂണിയൻ എ.എൽപി സ്കൂൾപാലത്ത് ൻ്റെ 65ാം വാർഷിക ത്തോടനുബന്ധിച്ച് അലൂമിനി അസോസിയേഷൻ നിലവിൽ വന്നു. പ്രസാദ് കണിക്കോടുമ്മൽ ( പ്രസിഡൻ്റ്) സലാം ഭാവന (സിക്രട്ടറി) പ്രദീപ് മാലേരിമ്മൽ (ട്രഷറർ) സനൽ മാഷ് വെളുത്തൂർ, റഹ്മത്ത് കെ.കെ(വൈ: പ്രസിഡൻ്റുമാർ) മുബശ്ശിർ എം പി, ശ്രീധരൻ കെ. ( ജോ : സിക്രട്ടറിമാർ) എന്നിവരടങ്ങിയ ഭാരവാഹികളെ യും 30 അംഗ പ്രവർത്തക സമിതിയും രൂപീകരിച്ചു