അൽ ഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ പത്താം വാർഷികം ആഘോഷിച്ചു

Malappuram

വാഴക്കാട് : വാഴക്കാട് കാരുണ്യ ഭവൻ കാമ്പസിൽ പ്രവർത്തിച്ചു വരുന്ന അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

അൽ ഫിത്റ ഉസ്ലാമിക് പ്രീ സ്കൂൾ സംസ്ഥാന ഡയരക്ടർ ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ബി.പി.എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.

അബ്ദുല്ല കാമ്പ്രത്തികുഴി, കുഞ്ഞാൻ പി മുഹമമദ്, പി. അശ്റഫ് മാസ്റ്റർ, കെ.എ ശുകൂർ , കെ.എൻ ശബീർ , നജ്മൽ ബാബു പ്രസംഗിച്ചു. കെ.പി അഹമ്മദ് കുട്ടി, യു.കെ ബുബക്കർ ,കെ.വി മുഹമ്മദ് കുഞ്ഞി, ടി.കെ ജാബിർ സമ്മാന വിതരണം നടത്തി.