കോഴിക്കോട് : വിസ്‌ഡം ഇസ്ലാമിക് ഓർഗാനൈസേഷൻ കുറ്റിച്ചിറ ശാഖ അഹ് ലേൻ റമദാൻ വിക്ഞാന വേദി സംഘടിപ്പിച്ചു. തങ്ങൾസ് റോഡ് വിസ്‌ഡം ഇസ്ലാഹീ സെന്ററിൽ നടന്ന പരിപാടി ഇംതിയാസ് തിരുവമ്പാടി മുഖ്യ പ്രഭാഷണം നടത്തി. വിസ്‌ഡം കുറ്റിച്ചിറ ശാഖ പ്രസിഡന്റ് കെ വി മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റിയാസ് പാലക്കാട് സ്വാഗതവും സാബിർ വി നന്ദിയും പറഞ്ഞു.
