റമദാന്‍ 1 ഞായറാഴ്ച്ച: കേരള ഹിലാല്‍ കമ്മിറ്റി Kozhikode February 28, 2025February 28, 2025Team NTV Share കോഴിക്കോട്: കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റമദാന്‍ 1 മാര്‍ച്ച് 02 ഞായറാഴ്ച്ചആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു .