സൗഊദി: റമദാന്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. സൗദിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെ റമദാന്‍ വ്രതം ആരംഭിക്കും.
തുമൈറിലും സുദൈറിലുമുള്‍പ്പടെ വിപുലമായ ക്രമീകരണമായിരുന്നു സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷണത്തിനായി ഒരുക്കിയിരുന്നത്.