പുറവൂര്: കടിയങ്ങാട് സലഫി മസ്ജിദ് പ്രസിഡന്റ് കുറുങ്ങോട്ട് (കോറോത്ത് കണ്ടി) സൂപ്പി ഹാജി (81).മുൻ പുറവൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പുറവൂര് മഹല്ല് ഭാരവാഹി, കെ എൻ എം പേരാമ്പ്ര മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ മറിയം മടത്തിൽ (കാഞ്ഞിരാട്ട് തറ), മക്കൾ: അഷ്റഫ് (ബഹ്റൈൻ ),ഷഫീഖ് (കരാട്ടെ &ഖത്തർ ഏഷ്യൻ ഫ്രഷ് ),റഷീദ് (ദുബായ് ), റാഷിദ്(ഖത്തർ ), മരുമക്കൾ: സുബൈറത് (വടക്കും കര-നമ്പാo വയൽ ) ചേരാപുരം, റഷീദ (കാരക്കണ്ടി )അരൂര്, സജീറ (പൂളതറ അറിയരച്ചം കണ്ടി ) കുറ്റ്യാടി, സുഹാദ ഇല്ലത്ത് മീത്തൽ (തോടന്നൂര്) സഹോദരങ്ങൾ :കുഞ്ഞബ്ദുള്ള ഹാജി (ചോയിമഠം ), മൊയ്‌ദു (പുറവൂർ ), ഖാസിം (കടിയങ്ങാട് ), ഇബ്രാഹിം (ദുബായ് ), ഖാലിദ് (ജിദ്ദ ), ബീവി (പാലേരി ), പരേതയായ ഫാത്തിമ (ശാന്തിനഗർ ).
മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണി പുറവൂര് ജുമാ മസ്ജിദിൽ