ക്യൂരിയസ് കാര്‍ണിവല്‍ 17മുതല്‍

Kozhikode

കോഴിക്കോട്: കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയസ് കാര്‍ണിവലിന് 17ന് തുടക്കമാകും. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള പാലിയേറ്റീവ് മെഡിസിനിലാണ് 17, 18, 19 തീയതികളിലായി കാര്‍ണിവല്‍ നടക്കുന്നത്.
ആര്‍ട്ട്, ലിറ്ററേച്ചര്‍, ഫുഡ്, മ്യൂസിക് തുടങ്ങിയ വിവിധയിനം കലാപരിപാടികളാണ് ഇത്തവണത്തെ കാര്‍ണിവലില്‍ ഒരുക്കിരിക്കുന്നത്. പാലിയേറ്റീവ് മെഡിസിനിലെ നിര്‍ധനരായ രോഗികളുടെ ചികിത്സാ സഹായത്തിന് വേണ്ടി 2019ലാണ് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *