ചേരുരാൽ സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

Malappuram

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ഉപ പ്രധാന അധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ നിർവ്വഹിച്ചു. കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സി.പി. ഖദീജ, ഇ.പി. ആനന്ദ കൃഷ്ണൻ, പി.വി.സുലൈമാൻ , എം.ഫൈസൽ, കെ.പി.പ്രജിത, കെ.പി റംല, കെ.പി. ലീന, കെ.ഷാഫി , എ.ഹസീന
എന്നിവർ പ്രസംഗിച്ചു. എസ്.എസ്. ക്ലബ്ബിനു കീഴിൽ നടന്ന സ്ക്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ പി. കമലേഷ് സ്ക്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.