പാലാ: നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ പൊതു സമൂഹത്തിന്റെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് ആലുംനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ബിഷപ്പ് വയലില്‍ അവാര്‍ഡ് ലഫ് ജനറല്‍ മൈക്കിള്‍ മാത്യൂസിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 33333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജുഡീഷ്യറിയുടെ തീര്‍പ്പുകള്‍ നീതിയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച ലോകായുക്തയുടെ വിധിന്യായത്തില്‍ സ്ഥാനം നഷ്ടപ്പെട്ട വ്യക്തി തനിക്കു നേരെയും തന്റെ കുടുംബാംഗങ്ങള്‍ക്കു നേരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടും സാംസ്‌കാരിക നായകന്മാരും സാഹിത്യ നായകരും പൊതു പ്രവര്‍ത്തകരും നിശബ്ദത പുലര്‍ത്തിയത് അതീവ ദുഃഖകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ പേര് തന്നെ ജനമറിഞ്ഞത് ഈ അടുത്ത നാളുകളിലാണെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ ജെയിംസ് ജോണ്‍ മംഗലത്ത്, ഡോ സാബു ഡി മാത്യു, ഡോ സോജന്‍ പുല്ലാട്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഫാ പൗലോസ് കുന്നത്തേടം അവാര്‍ഡ് ഫാ തോമസ് ഓലിക്കലിന് റവ ഡോ ജോസഫ് തടത്തില്‍ സമ്മാനിച്ചു. ലോക മാസ്‌റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ പ്രൊഫ കെ സി സെബാസ്റ്റ്യന്‍, റ്റി ജെ തോമസ് തോപ്പില്‍, ഭാരോദ്വഹനത്തില്‍ സമ്മാനം നേടിയ ഗോപാലകൃഷ്ണന്‍ പടിപ്പുരയ്ക്കല്‍ എന്നിവരെ ആദരിച്ചു.
where to get clomiphene tablets clomid bula homem order clomid prices clomid contraindications get generic clomiphene online how to buy generic clomid price clomid costo
Greetings! Extremely productive recommendation within this article! It’s the scarcely changes which will obtain the largest changes. Thanks a quantity towards sharing!
The vividness in this ruined is exceptional.
azithromycin pills – buy azithromycin without prescription buy flagyl without prescription
cheap rybelsus 14 mg – order semaglutide generic cyproheptadine oral
motilium pills – tetracycline online buy buy flexeril pill