വിശ്വനാഥന് നീതി വേണം; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: കോഴിക്കാട് മെഡിക്കല്‍ കോളജില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിശ്വനാഥന് നീതി ഉറപ്പാക്കണമെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഡോ. പി ജി ഹരി കണ്‍വീനറായും കെ വി പ്രകാശ്, അരുണ്‍ ദേവ്, എ എം എ ലത്തീഫ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററായി ഷാന്റോ ലാല്‍, വിശ്വനാഥന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ മുന്‍കയ്യില്‍ നിയമോപദേശക സമിതി രൂപീകരിക്കാനും സമരപ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *