കൊടുവള്ളി: പരപ്പന്‍ പോയില്‍ കാരാട്ട്ഖദീജ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉസൈന്‍. മക്കള്‍: സൈനബ, ജമീല, സുഹറ, റംല, ഫാത്തിമ്മ, മുനീര്‍. മരുമക്കള്‍, മുഹമ്മദ് പരപ്പന്‍പൊയില്‍, ഹുസൈന്‍ അണ്ടോണ, മജീദ് കുരിയാനിക്കല്‍, കെ. ടി. മുഹമ്മദ് കാളരാന്തിരി, മുഹമ്മദ് അവേലം, റുബീന വാവാട്. മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10:30ന് വാവാട് ജുമാമസ്ജിദില്‍.