വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
ഇടുക്കി: രാഷ്ട്രീയ ജനതദള്‍ സംസ്ഥാന സെക്രട്ടറിയായി ബ്രിട്ടാജ് ജോസഫിനെ തിരഞ്ഞെടുത്തു. ഇടുക്കി, കോളപ്ര സ്വദേശിയാണ്. ഭാരത് കിസാന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍, ട്രാന്‍സ് കെയര്‍ വേള്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍, ഫിലിം പ്രൊഡ്യൂസര്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, ലീഗല്‍ മെട്രോളജി ടെക്‌നീഷ്യന്‍സ് എംപ്ലോയിങ് കോപ്പറേറ്റീവ് സൊസൈറ്റി കേരളകണ്‍വീനര്‍, സിദ്ധ ആയുര്‍വേദിക് ഹെര്‍ബല്‍ പ്രോഡക്ട്‌സ്, അക്യുറ ഹെര്‍ബല്‍ നാച്ചുറല്‍ പ്രോഡക്റ്റ് എന്നി പ്രസ്ഥാനങ്ങളുടെ സാരഥി കൂടിയാണ് ബെറ്റാജ് ജോസഫ്.