തളീക്കര കെ വി ബഷീര്‍ മസ്‌കത്തില്‍ നിര്യാതനായി

Gulf News GCC

മസ്‌കത്ത് : കുറ്റ്യാടി തളീക്കര ഐ യു എം ല്‍ ജി സി സി റിലീഫ് വിംഗ് ഒമാന്‍ കമ്മിറ്റി പ്രസിഡന്റും കെ എം സി സി അംഗവുമായ കെ വി ബഷീര്‍(52) മസ്‌കത്തിലെ റുവിയില്‍ നിര്യാതനായി. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ്, ഡാനിഷ്, ദില്‍ഷ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.