കോട്ടവയല്‍ പുറഞ്ചേരി ഇല്ലം ശാന്ത അന്തര്‍ജനം നിര്യാതയായി

ചരമം Obit

കല്പറ്റ: പുത്തൂര്‍ വയല്‍ കോട്ടവയല്‍ പുറഞ്ചേരി ഇല്ലം ശോഭീന്ദ്രന്‍ നമ്പൂതിരിയുടെ ഭാര്യ ശാന്ത അന്തര്‍ജനം (66) നിര്യാതയായി. മകള്‍ ധന്യ. മരുമകന്‍ രാജേന്ദ്രന്‍. സംസ്‌ക്കാരം ഇന്ന് ഞായര്‍ പകല്‍ 12 മണിക്ക് വീട്ട് വളപ്പില്‍.