മാതൃഭാഷാദിനമാചരിച്ചു

Kannur

അഴീക്കോട്: അക്ലിയത്ത് എല്‍. പി സ്‌കൂളില്‍ ലോക മാതൃഭാഷാദിനമാചരിച്ചു. കവിയും ലോകത്തിലെ ഏറ്റവും ചെറിയ കവിതാ സമാഹരമായ പെന്‍ഡ്രൈവിലെ എഴുത്തുകാരനുമായ സാജന്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി. കെ. പ്രമീളകുമാരി ആധ്യക്ഷത വഹിച്ചു. ശ്രീവിന്യ സാജല്‍, സൈന്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.