KSUവിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണം, കമ്മീഷണർ ഓഫീസ് ഉപരോധിച്ചു

Kozhikode

കോഴിക്കോട്: മലബാറിൽ പ്ലസ് വൺ സീറ്റ് അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് KSU നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ ജില്ലാ പ്രസിഡണ്ട് അടക്കം 21 പേരേ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് KSU കമ്മീഷൺ ഓഫീസ് ഉപരോധിച്ചു.

സംസ്ഥാന ജന:സെക്രട്ടറി പി. സനൂജ് , സംസ്ഥാന കമ്മറ്റി അംഗം റനീഫ് മുണ്ടോത്ത്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫായിസ് നടുവണ്ണൂർ, പി.എം ഷഹബാസ് , മുഹമ്മദ് യാസീൻ, റാഫി എൻ.പി , ഷാഹിയ ബഷീർ അബ്ദുൾ ഹമീദ് , ജന:സെക്രട്ടറിമാരായ ,ആകാശ് കീഴാനി , അഹദ്സമാൻ, മുഹ്സിൻ .ടി, ഫിലിപ്പ് ചോല അഫ്ഷിൻ, ആദിൽ മുണ്ടിയത്ത്, ജിഷ്ണു എം.വി, ആയിഷ , വിഷ്ണു.പി, ബിബിൽ കല്ലട, റാഷിദ് കൊമ്മേരി മുന്നഹ്റഹ്മാൻ സിനാൻ പള്ളികണ്ടി, മുഹമ്മദ് ബസാം, നാസിഫ്, അഹമ്മദ് ഷാൻ തുടങ്ങിയവർ നേതൃതം നൽകി