കെ.എൻ.എം മർകസുദ്ദഅവ പഠന കേമ്പ്

Kannur

കണ്ണൂർ: കെ.എൻ.എം മർകസുദ്ദഅവ കണ്ണൂർ മണ്ഡലം കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ നടത്തിയ പഠന കേമ്പും ഹജ്ജ് യാത്രയപ്പും ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ മദനി വയനാട്, ഡോ.ഇസ്മയിൽ കരിയാട്, റാഫി പേരാമ്പ്ര എന്നിവര്‍ ക്ലാസുകൾ നയിച്ചു. മണ്ഡലം സെക്രട്ടറി സൻജബീൽ പ്രസംഗിച്ചു.