വടകര: കുട്ടോത്ത് ലോകനാര്‍കാവ് റോഡ് ഗതാഗതയോഗ്യമാക്കുക, തെരുവ് വിളക്കുകള്‍ ഉടന്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് കുട്ടോത്ത് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ഡി സി സി സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു. എം കെ റഫീഖ്, ടി ഭാസ്‌കരന്‍ മാസ്റ്റര്‍, എന്‍ ബി പ്രകാശന്‍ മാസ്റ്റര്‍, വി ചന്ദ്രന്‍ മാസ്റ്റര്‍, സി പി ബിജു പ്രസാദ്, സുരേഷ് പടിയുള്ളതില്‍, പ്രേമന്‍ നെല്ലിക്കല്‍, പി കെ വേണു, എ പി പ്രഭാകരന്‍, വി പി കുഞ്ഞബ്ദുള്ള, കെ രാജന്‍ മാസ്റ്റര്‍, വി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു