കാക്കവയല്‍: കാക്കവയല്‍ മസ്ജിദുല്‍ ഹുദാ മഹല്ല് കമ്മിറ്റി രാജ്യത്തിന്റെ 77 മത് സ്വാതന്ത്രദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് പി. ഹുസൈന്‍ പതാക ഉയര്‍ത്തി. മുന്‍ സൈനികന്‍ ശ്രീ.മുഹമ്മദ് അഷറഫ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ശരീഫ് ഇ കെ, മരക്കാര്‍ ബി, സഹല്‍, കുഞ്ഞമ്മദ് എം,ഷബിന്‍ ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
