കെ വി സന ഹനാന് എം എസ് സി ഒന്നാം റാങ്ക്

Wayanad

കല്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എസ് സി ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാര്‍ത്ഥിനി കെ വി സന ഹനാന്‍. വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂര്‍ വലിയ പീടിയക്കല്‍ കുടുംബാംഗം ഹുസ്‌നി മുബാറക്ക് (ജി.എസ് റ്റി പ്രാക്ടീഷണര്‍ ) ഭര്‍ത്താവാണ്.