സുൽത്താൻ ബത്തേരി : പ്രസ്ഫോറത്തിൻ്റെ സഹകരണത്തോടെ വയനാട് കൾചറൽ ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിരുന്ന ബി ആർ പി ഭാസ്കർ അനുസ്മരണ പരിപാടി സാങ്കേതിക കാരണങ്ങളെ തുടർന്ന് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെച്ചതായി സംഘാടകരായ എം കെ രാമദാസ്, കെ കെ സുരേന്ദ്രൻ തുടങ്ങിയവർ അറിയിച്ചു.