എൻ. ഫാത്തിമ സുനൈനയെ ചേരുരാൽ എച്ച് എസ് എസ് അറബിക് ക്ലബ് അനുമോദിച്ചു

Malappuram

തിരുന്നാവായ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
അറബി മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ എൻ. ഫാത്തിമ സുനൈനയെ ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂൾ അറബിക് ക്ലബ് അനുമോദിച്ചു. പ്രിൻസിപ്പൾ ടി. നിഷാദ് ഉൽഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.സി അബ്ദുറസാഖ് ഉപഹാരം നൽകി.

സാദിഖലി തെറ്റൻ ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി കെ.ടി.ജാഫർ , ഇ . സക്കീർ ഹുസൈൻ,ഷാഹിന തെയ്യമ്പാട്ടിൽ, കെ.പി.ബഷീർ ,എം.സിറാജുദ്ധീൻ , കെ.പി. അബ്ദുൽ വഹാബ്, പി. സലാം, ഇ.പി. സ്വബാഹ്, ഇ.ടി. ജഹീർ, ടി.കെ. അബ്ദുൽ കരീം, എം.
തഖിയുദ്ധീൻ, ഷാക്കിറ മയ്യേരി, സി. നിസാർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.