കല്പറ്റ: നവീകരണം പൂര്‍ത്തിയായ കല്പറ്റ സലഫി മസ്ജിദ് 16ന് ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍ക്കസ്ദഅവ ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയാണ് പള്ളി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും.
