വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
വെണ്ണിയോട്: നന്മയും സാഹോദര്യവും നഷ്ടമാവുന്ന കാലത്ത് ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിഷുക്കിറ്റ് വിതരണവും സൗഹൃദ സംഗമവും നാടിന് മാതൃകയായി. പ്രദേശത്തെ നൂറിലേറെ സഹോദര സമുദായ കുടുംബങ്ങള്‍ക്കാണ് വിശുദ്ധ റംസാന്‍ പ്രമാണിച്ച് കിറ്റുകള്‍ വിതരണം ചെയ്തത്.

തല മുതിര്‍ന്ന കാരണവന്‍മാരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ ജില്ലാ കണ്‍വീനര്‍ റസ്സാഖ് കല്‍പ്പറ്റ കിറ്റ് വിതരണം നടത്തി. ജെ. മമ്മൂട്ടി അധ്യക്ഷനായിരുന്നു. ഗഫൂര്‍ വെണ്ണിയോട്, വി മോഹനന്‍, ബിന്ദു മാധവന്‍, വി. കെ. ശശി, കെ.കെ.നാസര്‍, എം. ശാഫി ഹാജി, വി.കെ മൂസ്സ, കെ.കെ.മുഹമ്മദലി, എം.കെ.അബൂബക്കര്‍,
യു. മമ്മൂട്ടി ഹാജി, എം. സിറാജ് സിദ്ധീഖ്, വി. അബ്ദുള്‍ നാസര്‍, വി. കെ. മുസ്തഫ, എ. മമ്മൂട്ടി, അണിയാരത്ത് അബ്ദുള്ള, എം. മമ്മൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.